Question: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ചീഫ് ഡി മിഷൻ ആര് ?
A. പി വി സിന്ധു
B. ശരത് കമാൽ
C. പിടി ഉഷ
D. ഗഗൻ നരേംഗ്
Similar Questions
അടിയനിനിയുമുണ്ടാം ജന്മം : മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ...
ദേശസ്നേഹം തുളുമ്പുന്ന ഈ വരികൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ 75ാം മരണവാർഷികം ആണ് ഇന്ന് ''കവിയാര്?
A. കുമാരനാശാൻ
B. വള്ളത്തോൾ നാരായണമേനോൻ
C. ഉള്ളൂർഎസ് പരമേശ്വരയ്യർ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
പുതിയ മിഗ് ലാ (Mig La) റോഡ്, ഫുക്‌ചെ (Fukche) ഗ്രാമത്തിന് സമീപമുള്ള അതിർത്തിയിലേക്ക് ഏത് പ്രധാന അച്ചുതണ്ടായിട്ടാണ് (axis) തന്ത്രപ്രധാനമായ പ്രാധാന്യം നേടുന്നത്?